തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !! തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !!
ശോകത്താൽ വാടിയ വദനാംബുജവുമായി ജീവിതനൗക തുഴയുന്നിതോമലാൾ ശോകത്താൽ വാടിയ വദനാംബുജവുമായി ജീവിതനൗക തുഴയുന്നിതോമലാൾ
മറന്നു തുടങ്ങിയ ചില ഇഷ്ടങ്ങളെ മറവിയുടെ താളിൽ ഒളിപ്പിച്ചിട്ടുണ്ടാവാം മറന്നു തുടങ്ങിയ ചില ഇഷ്ടങ്ങളെ മറവിയുടെ താളിൽ ഒളിപ്പിച്ചിട്ടുണ്ടാവാം
ആദ്യാക്ഷരം പഠിപ്പിച്ചു അവർ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തു. ആദ്യാക്ഷരം പഠിപ്പിച്ചു അവർ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തു.
വള്ളിനിക്കറുമിട്ടു തൂവെള്ള സഞ്ചിയുമായ് ചേലെഴും ചിരിയോടെ വിദ്യാലയത്തിൽ പൂകി വള്ളിനിക്കറുമിട്ടു തൂവെള്ള സഞ്ചിയുമായ് ചേലെഴും ചിരിയോടെ വിദ്യാലയത്തിൽ പൂകി
അറിവിന്റെ ലോകത്തേയ്ക്ക്, എന്നെ കൈപിടിച്ച് എന്നെ ഞാൻ ആക്കിയ അറിവിന്റെ ലോകത്തേയ്ക്ക്, എന്നെ കൈപിടിച്ച് എന്നെ ഞാൻ ആക്കിയ